വിദേശ വരുമാനത്തിന് നികുതി നൽകിയില്ലെങ്കിൽ നടപടിയെന്ന് ഓസ്‌ട്രേലിയൻ ടാക്സേഷൻ ഓഫീസ്

Source: Getty images
നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ വിദേശത്തുള്ള വരുമാനവും കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് ഓസ്‌ട്രേലിയൻ ടാക്സേഷൻ ഓഫീസ് മുന്നറിയിപ്പ് നൽകി. ഏതൊക്കെ തരത്തിലുള്ള വിദേശ വരുമാനത്തിനാണ് ഓസ്‌ട്രേലിയയിൽ നികുതി നല്കേണ്ടിവരികയെന്ന് വിശദീകരിക്കുകയാണ് മെൽബണിൽ ടാക്സ്മാൻ അക്കൗണ്ടിംഗ് ആൻഡ് ടാക്സ് പ്രൊഫെഷണൽസിൽ ടാക്സ് ഏജന്റായ ബൈജു മത്തായി.
Share