Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

എം ടിയുടെ രണ്ടാമൂഴവും പുതിയകാല രാഷ്ട്രീയവും - തുറന്ന ചര്‍ച്ചയുമായി ബ്രിസ്‌ബൈന്‍ മലയാളികള്‍

Pulari Brisbane

മലയാളത്തിലെ ഏറ്റവും പ്രമുഖ നോവലുകളിലൊന്നാണ് എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം. പുതിയകാല ആഗോള രാഷ്ട്രീയത്തില്‍ രണ്ടാമൂഴം എന്ന നോവലിന് പ്രസക്തി ഏറെയാണ്. ഈ സാഹചര്യത്തില്‍, രണ്ടാമൂഴം എന്ന നോവലിനെക്കുറിച്ചും, അതിലെ കഥാപാത്രങ്ങളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമൊക്കെ ബ്രിസ്‌ബൈനിലെ പുലരി സാംസ്‌കാരിക വേദി ഒരു ചര്‍ച്ച സംഘടിപ്പിച്ചു. ആ ചര്‍ച്ചയുടെ പ്രസക്ത ഭാഗങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..

Published

Updated

By Deeju Sivadas

Source: SBS

Share this with family and friends

മലയാളത്തിലെ ഏറ്റവും പ്രമുഖ നോവലുകളിലൊന്നാണ് എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം. പുതിയകാല ആഗോള രാഷ്ട്രീയത്തില്‍ രണ്ടാമൂഴം എന്ന നോവലിന് പ്രസക്തി ഏറെയാണ്. ഈ സാഹചര്യത്തില്‍, രണ്ടാമൂഴം എന്ന നോവലിനെക്കുറിച്ചും, അതിലെ കഥാപാത്രങ്ങളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമൊക്കെ ബ്രിസ്‌ബൈനിലെ പുലരി സാംസ്‌കാരിക വേദി ഒരു ചര്‍ച്ച സംഘടിപ്പിച്ചു. ആ ചര്‍ച്ചയുടെ പ്രസക്ത ഭാഗങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now