ഈ ഓസ്ട്രേലിയ ദിനത്തിൽ തയ്യാറാക്കാം ലാമിംഗ്ടൺ ഫിംഗേഴ്‌സ്

Australia Day January 26, celebrate with traditional Aussie tucker food such as lamingtons. Source: Getty Images
നിരവധി ഓസ്‌ട്രേലിയൻ വിഭവങ്ങളാണ് ഓസ്ട്രേലിയ ദിനത്തിൽ വിളമ്പാറുള്ളത്. ജനുവരി 26 ലെ ഓസ്ട്രേലിയ ദിനത്തിൽ തയ്യാറാക്കാവുന്ന ഒരു ഓസ്‌ട്രേലിയൻ കേക്കാണ് ലാമിംഗ്ടൺ. അഡ്‌ലൈഡിൽ ഷെഫ് ആയ ഷിബിച്ചൻ തോമസ് ലാമിംഗ്ടൺ ഫിംഗേഴ്സിന്റെ പാചകക്കുറിപ്പ് പങ്കുവയ്ക്കുന്നത് കേൾക്കാം.
Share