SKIP TO MAIN CONTENT

എസ് ബി എസ് റേഡിയോ പരിപാടികളുടെ ഷെഡ്യൂൾ പരിഷ്കരിക്കുന്നു; നിങ്ങൾക്കും അഭിപ്രായം അറിയിക്കാം

SBS Public Consultation
Source: SBS

ഓസ്ട്രേലിയൻ ജനസമൂഹത്തെ കൃത്യമായി പ്രതിനിധാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ എസ് ബി എസ് റേഡിയോയിലെ പരിപാടികളുടെ ഷെഡ്യൂൾ പുനപരിശോധിക്കുന്നു. ഇതിനുള്ള മാനദണ്ഡങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം. ഡിസംബർ 11 വരെയാണ് അഭിപ്രായം അറിയിക്കാൻ കഴിയുന്നത്. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. കരട് മാനദണ്ഡങ്ങൾ കാണാനും അഭിപ്രായം അറിയിക്കാനും, www.sbs.com.au/consultation സന്ദർശിക്കുക.

Published

Updated

By SBS Malayalam

Source: SBS

Skip to podcast episode content

ഓസ്ട്രേലിയൻ ജനസമൂഹത്തെ കൃത്യമായി പ്രതിനിധാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ എസ് ബി എസ് റേഡിയോയിലെ പരിപാടികളുടെ ഷെഡ്യൂൾ പുനപരിശോധിക്കുന്നു. ഇതിനുള്ള മാനദണ്ഡങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം. ഡിസംബർ 11 വരെയാണ് അഭിപ്രായം അറിയിക്കാൻ കഴിയുന്നത്. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. കരട് മാനദണ്ഡങ്ങൾ കാണാനും അഭിപ്രായം അറിയിക്കാനും, www.sbs.com.au/consultation സന്ദർശിക്കുക.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now