SKIP TO MAIN CONTENT

‘ഏതു സംസ്കാരമെന്നറിയാതെ പുതുതലമുറ’: ഓസ്ട്രേലിയൻ മലയാളികളുടെ ആശങ്കകളെക്കുറിച്ച് ഒരു ചർച്ച

Sydmal
Source: Facebook/execomsydmal

എല്ലാ വർഷവും കേരളപ്പിറവി ദിനമായ നവംബർ ഒന്നിനോടനുബന്ധിച്ചു ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളി കൂട്ടായ്മകൾ നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഇത്തരം ആഘോഷങ്ങൾ ഇവിടെ നടത്തുന്നതിന്റെ മുഖ്യ കാരണം ഇത് പുതുതലമുറകളിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ്. ഓസ്‌ട്രേലിയയിൽ ജീവിക്കുമ്പോൾ കേരളത്തിന്റെ സംസ്കാരം പുതുതലമുറയിൽ നഷ്പ്പെടുമോ എന്ന ആശങ്ക പലരിലും ഉണ്ട്. കേരളപ്പിറവിയോടനുബന്ധിച്ച് ഈ വിഷയത്തെക്കുറിച്ച് സിഡ്നി മലയാളി അസോസിയേഷൻ ഒരു സിമ്പോസിയം സംഘടിപ്പിക്കുകയുണ്ടായി . ഓസ്‌ട്രേലിയന്‍ മലയാളികളിലെ ഒന്നാം തലമുറയിലും രണ്ടാം തലമുറയിലുമുണ്ടാകുന്ന സാംസ്‌കാരിക ആശങ്കകളെക്കുറിച്ചു നടത്തിയ സിമ്പോസിയത്തിന്റെ റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ...

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

എല്ലാ വർഷവും കേരളപ്പിറവി ദിനമായ നവംബർ ഒന്നിനോടനുബന്ധിച്ചു ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളി കൂട്ടായ്മകൾ നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഇത്തരം ആഘോഷങ്ങൾ ഇവിടെ നടത്തുന്നതിന്റെ മുഖ്യ കാരണം ഇത് പുതുതലമുറകളിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ്. ഓസ്‌ട്രേലിയയിൽ ജീവിക്കുമ്പോൾ കേരളത്തിന്റെ സംസ്കാരം പുതുതലമുറയിൽ നഷ്പ്പെടുമോ എന്ന ആശങ്ക പലരിലും ഉണ്ട്. കേരളപ്പിറവിയോടനുബന്ധിച്ച് ഈ വിഷയത്തെക്കുറിച്ച് സിഡ്നി മലയാളി അസോസിയേഷൻ ഒരു സിമ്പോസിയം സംഘടിപ്പിക്കുകയുണ്ടായി . ഓസ്‌ട്രേലിയന്‍ മലയാളികളിലെ ഒന്നാം തലമുറയിലും രണ്ടാം തലമുറയിലുമുണ്ടാകുന്ന സാംസ്‌കാരിക ആശങ്കകളെക്കുറിച്ചു നടത്തിയ സിമ്പോസിയത്തിന്റെ റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now