‘ആപ്പിലാ’യത് 21 മില്യൺ ഡോളർ; കൊവിഡ് സേഫ് ആപ്പ് പരാജയപ്പെടാൻ കാരണമെന്ത്?

SBS News / Karin Zhou-Zheng
കൊവിഡ് പ്രതിരോധത്തിൻറെ ഭാഗമായി 21 മില്യൺ ചിലവഴിച്ച് പുറത്തിറക്കിയ കൊവിഡ് സേഫ് ആപ്ലിക്കേഷൻ പരാജയമാണെന്ന് ഫെഡറൽ സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആപ്ലിക്കേഷൻ ഫോണുകളിൽ നിന്ന് നീക്കം ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വൻ തുക മുടക്കി, ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളും, വിലയിരുത്തലുകളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share