അരനൂറ്റാണ്ടു നീണ്ട സാമൂഹ്യസേവനം: OAM പുരസ്കാരപ്രഭയിൽ ടാസ്മേനിയയിലെ ആദ്യകാലമലയാളി ഡോക്ടർ

Source: Supplied
ഇത്തവണത്തെ ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരപട്ടികയിൽ ടാസ്മേനിയയിലേക്ക് കുടിയേറിയ ആദ്യകാലമലയാളിയായ ഡോ. ജേക്കബ് ജോർജ്ജും ഉൾപ്പെടുന്നു. സമൂഹത്തിന്റെ വിവിധ തുറകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് മാനസിക രോഗ വിദഗ്ധനായ ഡോ. ജേക്കബ് ജോർജ്ജിന് OAM നൽകിയത്. പുരസ്കാരം ലഭിച്ചതിനെക്കുറിച്ചും, 50 വർഷത്തെ ടാസ്മേനിയൻ ജീവിതത്തെക്കുറിച്ചും അദ്ദേഹം എസ് ബി എസ് മലയാളവുമായി സംസാരിച്ചത് കേൾക്കാം...
Share