"വരുമാനം പകുതിയോളം കുറഞ്ഞു": പെട്രോൾ വില കൂടിയതോടെ മറ്റ് ജോലികൾ തേടി ടാക്സി ഡ്രൈവർമാർ

Source: Supplied
ഓസ്ട്രേലിയയിൽ പെട്രോൾ- ഡീസൽ വില കുതിച്ചുയർന്നത് നിരവധിയാളുകളുടെ ജീവിത മാർഗ്ഗത്തെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ഇന്ധന വില താങ്ങാനാകാതെ ടാക്സി ഡ്രൈവർമാരിൽ പലരും ജോലി ഉപേക്ഷിക്കാനുള്ള നീക്കത്തിലാണ്. എണ്ണ വില വർദ്ദനവുണ്ടാക്കുന്ന പ്രതിസന്ധിയെ പറ്റി മലയാളികളായ ടാക്സി ഡ്രൈവർമാരും, ട്രക്ക് ഉടമകളും വിശദീകരിക്കുന്നത് കേൾക്കാം...
Share