Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

ഗ്രാവിറ്റേഷണൽ വേവ്സ് എങ്ങനെ ലോകത്തെ മാറ്റും

Gravitational waves

പ്രപഞ്ചത്തിൽ ഗുരുത്വതരംഗങ്ങളുടെ അഥവാ gravitational waves -ഇൻറെ സാന്നിധ്യം സ്ഥിരികരിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ Laser Interferometer Gravitational-Wave Observatory (LIGO). ഈ തലമുറയിലെ ഏറ്റവും വലിയ കണ്ടുപിടിത്തമെന്നാണ് ശാസ്ത്രഞ്ജർ ഇതിനെ വിശേഷിപ്പികുന്നത്. ഓസ്ട്രെലിയയിലെയും ഇന്ത്യയിലെയും ശാസ്ത്രഞ്ജർ ഇതിൽ പങ്കാളികളായിരുന്നു. മാത്രമല്ല നിരവധി മലയാളി ശാസ്ത്രഞ്ജരും ഇതിൽ ഉൾപ്പെടുന്നു. ഏറെ സങ്കീർണത നിറഞ്ഞ വിഷയമായത് കൊണ്ടുതന്നെ ഇത് ലളിതമായി വിവരിക്കുകയാണ് ഈ പഠനത്തിൻറെ ഭാഗമായിരുന്ന ഒരു മലയാളി ശാസ്ത്രഞ്ജർ അജിത്‌ പരമേശ്വരൻ. ബംഗാളുരുവിൽ International Centre for Theoretical Sciences-ലെ Astrophysical Relations വിഭാഗം തലവനാണ് അജിത്‌ . ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..

Published

Updated

By Deeju Sivadas

Presented by Deeju Sivadas

Source: SBS

Share this with family and friends

പ്രപഞ്ചത്തിൽ ഗുരുത്വതരംഗങ്ങളുടെ അഥവാ gravitational waves -ഇൻറെ സാന്നിധ്യം സ്ഥിരികരിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ Laser Interferometer Gravitational-Wave Observatory (LIGO). ഈ തലമുറയിലെ ഏറ്റവും വലിയ കണ്ടുപിടിത്തമെന്നാണ് ശാസ്ത്രഞ്ജർ ഇതിനെ വിശേഷിപ്പികുന്നത്. ഓസ്ട്രെലിയയിലെയും ഇന്ത്യയിലെയും ശാസ്ത്രഞ്ജർ ഇതിൽ പങ്കാളികളായിരുന്നു. മാത്രമല്ല നിരവധി മലയാളി ശാസ്ത്രഞ്ജരും ഇതിൽ ഉൾപ്പെടുന്നു. ഏറെ സങ്കീർണത നിറഞ്ഞ വിഷയമായത് കൊണ്ടുതന്നെ ഇത് ലളിതമായി വിവരിക്കുകയാണ് ഈ പഠനത്തിൻറെ ഭാഗമായിരുന്ന ഒരു മലയാളി ശാസ്ത്രഞ്ജർ അജിത്‌ പരമേശ്വരൻ. ബംഗാളുരുവിൽ International Centre for Theoretical Sciences-ലെ Astrophysical Relations വിഭാഗം തലവനാണ് അജിത്‌ . ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now