SKIP TO MAIN CONTENT

ഹൊബാർട്ട് ഘോഷയാത്രയിൽ തിളങ്ങി മലയാളി കൂട്ടായ്‌മ

HOBART PAGEANT
Source: Supplied

ഹൊബാർട്ട്‌ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ, ക്രിസ്‌തുമസ്‌ ആഘോഷങ്ങളുടെ മുന്നോടിയായുള്ള ഹൊബാർട്ട്‌ പേജന്റിൽ മലയാളി കൂട്ടായ്മ ശ്രദ്ധേയരായി. നവംബർ 19 ശനിയാഴ്‌ച മുപ്പതിനായിരത്തോളം ആളുകളാണ് പരിപാടികൾ കാണാൻ ഹൊബാർട്ടിന്റെ തെരുവുകളിൽ എത്തിയത്. കേരളത്തിന്റെ തനതായ പല കലാരൂപങ്ങളും ഹൊബാർട്ടിന്റെ തെരുവുകളിൽ അവതരിപ്പിച്ച ഇവർക്ക് വസ്ത്രാലങ്കാരത്തിന് രണ്ടാം സമ്മാനം ലഭിക്കുകയും ചെയ്‌തു. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Published

Updated

By Delys Paul

Source: SBS

Skip to podcast episode content

ഹൊബാർട്ട്‌ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ, ക്രിസ്‌തുമസ്‌ ആഘോഷങ്ങളുടെ മുന്നോടിയായുള്ള ഹൊബാർട്ട്‌ പേജന്റിൽ മലയാളി കൂട്ടായ്മ ശ്രദ്ധേയരായി. നവംബർ 19 ശനിയാഴ്‌ച മുപ്പതിനായിരത്തോളം ആളുകളാണ് പരിപാടികൾ കാണാൻ ഹൊബാർട്ടിന്റെ തെരുവുകളിൽ എത്തിയത്. കേരളത്തിന്റെ തനതായ പല കലാരൂപങ്ങളും ഹൊബാർട്ടിന്റെ തെരുവുകളിൽ അവതരിപ്പിച്ച ഇവർക്ക് വസ്ത്രാലങ്കാരത്തിന് രണ്ടാം സമ്മാനം ലഭിക്കുകയും ചെയ്‌തു. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

പരിപാടിയുടെ ചിത്രങ്ങൾ

HOBART PAGEANT
Source: Supplied
Hobart Pageant
Source: Supplied
Hobart pageant
Source: Supplied

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now