SKIP TO MAIN CONTENT

ഹിലരിയോ ട്രംപോ - അമേരിക്ക ഏതുവഴിക്ക്?

US Election

അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ സാധ്യതകളെക്കുറിച്ചും, അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ നിലപാടിനെക്കുറിച്ചും ഒരു വിലയിരുത്തൽ...


Published

Updated

By Deeju Sivadas

Source: SBS


Skip to podcast episode content

അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ സാധ്യതകളെക്കുറിച്ചും, അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ നിലപാടിനെക്കുറിച്ചും ഒരു വിലയിരുത്തൽ...


അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൻറെ ച്രിത്രം വ്യക്തമായിക്കഴിഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിക്കായി ഹിലരി ക്ലിൻറനും റിപ്പബ്ലിക്കൻ പാർട്ടിക്കായി ഡൊണാൾഡ് ട്രംപും മത്സരരംഗത്ത്. 

ചരിത്രത്തിൽ ആദ്യമായി ഒരു വനിതയും, കുടിയേറ്റത്തിനെതിരായ പ്രചാരണവുമായി ഒരു മുൻ വ്യവസായിയും ഏറ്റുമുട്ടുന്പോൾ ആർക്കാണ് മുൻതൂക്കം? അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ നിലപാടെന്ത് ?

ഇക്കാര്യങ്ങൾ പരിശോധിക്കുകയാണ് അമേരിക്കയിലെ മാധ്യമപ്രവർത്തകനായ കൃഷ്ണ കിഷോർ... 


Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now