SKIP TO MAIN CONTENT

ഹിലരിയോ ട്രംപോ: ഓസ്‌ട്രേലിയന്‍ മലയാളികള്‍ എന്തു ചിന്തിക്കുന്നു?

US Democratic candidate Hillary Clinton (R) and US Republican candidate Donald Trump (L) look on at the end of the final Presidential Debate on Oct 19
Source: AAP

ലോകമെങ്ങും ചര്‍ച്ച ചെയ്യുന്ന തെരഞ്ഞെടുപ്പാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പ്രചാരണത്തിന്റെ അവസാനഘട്ടത്തിലെത്തിയതോടെ പോരാട്ടം പ്രവചനാതീതമാകുകയാണ്. ഓസ്‌ട്രേലിയയും അമേരിക്കയുമായുള്ള അടുത്ത ബന്ധം കാരണം, തെരഞ്ഞെടുപ്പ് ഫലം എന്തായാലും അത് ഓസ്‌ട്രേലിയയെയും പല തരത്തില്‍ ബാധിക്കും. ഈ സാഹചര്യത്തില്‍, ഓസ്‌ട്രേലിയന്‍ മലയാളികള്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്ന് പരിശോധിക്കുകയാണ് ഇവിടെ. ഈ തെരഞ്ഞെടുപ്പ് രംഗം താല്‍പര്യത്തോടെ പിന്തുടരുന്ന ചില ഓസ്‌ട്രേലിയന്‍ മലയാളികളുടെ അഭിപ്രായങ്ങളിലേക്ക്...

Published

Updated

By Delys Paul

Source: SBS

Skip to podcast episode content

ലോകമെങ്ങും ചര്‍ച്ച ചെയ്യുന്ന തെരഞ്ഞെടുപ്പാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പ്രചാരണത്തിന്റെ അവസാനഘട്ടത്തിലെത്തിയതോടെ പോരാട്ടം പ്രവചനാതീതമാകുകയാണ്. ഓസ്‌ട്രേലിയയും അമേരിക്കയുമായുള്ള അടുത്ത ബന്ധം കാരണം, തെരഞ്ഞെടുപ്പ് ഫലം എന്തായാലും അത് ഓസ്‌ട്രേലിയയെയും പല തരത്തില്‍ ബാധിക്കും. ഈ സാഹചര്യത്തില്‍, ഓസ്‌ട്രേലിയന്‍ മലയാളികള്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്ന് പരിശോധിക്കുകയാണ് ഇവിടെ. ഈ തെരഞ്ഞെടുപ്പ് രംഗം താല്‍പര്യത്തോടെ പിന്തുടരുന്ന ചില ഓസ്‌ട്രേലിയന്‍ മലയാളികളുടെ അഭിപ്രായങ്ങളിലേക്ക്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now