ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം വരുമാനം കിട്ടുന്ന ജോലികള്‍ ഏതൊക്കെയാണ്? ഇവിടെയറിയാം...

Dollars and dollars (AAP) Source: AAP
ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം വാര്‍ഷിക വരുമാനം കിട്ടുന്ന പത്തുജോലികളില്‍ അഞ്ചും ആരോഗ്യമേഖലയിലാണ്. ഇവ ഏതൊക്കെയെന്നും, എത്രയാണ് രാജ്യത്തെ ശരാശരി വരുമാനമെന്നും കേള്‍ക്കാം
Share