'മതത്തിൻറെ ശരിയും തെറ്റും തീരുമാനിക്കാനുള്ള അധികാരം കോടതിക്കില്ല’; ഹിജാബ് വിവാദത്തിൽ ഓസ്ട്രേലിയൻ മുസ്ളിം സ്ത്രീകളുടെ കാഴ്ചപ്പാടുകൾ

Members from different organisations and Muslim women wearing Hijab attend a protest in Bangalore, India, 07 February 2022. Source: AAP Image/EPA/JAGADEESH NV
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കർണ്ണാടക സർക്കാർ തീരുമാനത്തെ, കർണ്ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു. ഹിജാബ് നിരോധനം മൗലിക അവകാശങ്ങളുടെ ലംഘനമല്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി വിധിയോടുള്ള ചില ഓസ്ട്രേലിയൻ മലയാളി മുസ്ളിം വനിതകളുടെ കാഴ്ചപ്പാടുകൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും
Share