നിരവധി മലയാളികൾ ഇവിടെയുണ്ട്. ഹോങ്കോങ്ങിലെ മലയാളി കൂട്ടായ്മയായ മലയാളി അസോസിയേഷൻ ഫോർ ആർട്സ് ആൻഡ് കൾചറിന്റെ പ്രസിഡന്റ് മീന മേനോൻ അവിടെയുള്ള സ്ഥിതിയെക്കുറിച്ച് വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
പ്രതിഷേധങ്ങളിൽ മുങ്ങി ഹോങ്കോങ്; മലയാളികൾ സുരക്ഷിതരോ?

Source: AAP Image/AP Photo/Vincent Thian
ഹോങ്കോങ്ങിലെ പ്രതിഷേധ പ്രകടനങ്ങൾ കൂടുതൽ ശക്തമായിരുക്കുന്ന സാഹചര്യത്തിൽ കഠിനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുകയാണ് അധികൃതർ....
Share