സോളാര്‍ പാനല്‍ ഉണ്ടായിട്ടും വൈദ്യുതി ബില്‍ കുറയുന്നില്ലേ? സോളാര്‍ ഉപയോഗത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍...

ഓസ്‌ട്രേലിയില്‍ വൈദ്യുതി നിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തില്‍ സോളാര്‍ സംവിധാനത്തെ ആശ്രയിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍, സോളാര്‍ ഘടിപ്പിച്ചിട്ടും ബില്ല് കുറയുന്നില്ല എന്ന് പരാതി പറയുന്നവര്‍ നിരവധിയാണ്. വീട്ടിൽ സോളാർ പാനൽ ഘടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും വൈദ്യുതി ബില്ല് കുറയ്ക്കാൻ എന്തൊക്കെ ചെയ്യണമെന്നും വിദഗ്ദ്ധർ പറയുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും
Share




