ഓസ്‌ട്രേലിയൻ മാലിന്യം ചൈന എടുക്കുന്നില്ല; സാധാരണക്കാരെ എങ്ങനെ ബാധിക്കാം?

Source: Rashida Yosufzai
ഓസ്‌ട്രേലിയയിൽ നിന്നുള്ള റീസൈക്ലിങ് മാലിന്യം എടുക്കുന്നത് ചൈന നിർത്തലാക്കിയതോടെ രാജ്യത്ത് മാലിന്യങ്ങൾ കുന്നുകൂടുകയാണ്. ഇത് ഓസ്‌ട്രേലിയയെ പ്രതിസന്ധിയിലാക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ഈ പ്രതിസന്ധി നേരിടാൻ വിവിധ സംസ്ഥാനങ്ങൾ ബിൻ കളക്ഷൻ നിരക്കിൽ വർദ്ധനവ് വരുത്താനും ഒരുങ്ങുകയാണ്. ഓസ്‌ട്രേലിയ നേരിടുന്ന ഈ പ്രതിസന്ധി എങ്ങനെയാണ് സാധാരണക്കാരെ ബാധിക്കുന്നത്? ഇക്കാര്യം സിഡ്‌നിയിൽ സീനിയർ വേസ്റ്റ് ആൻഡ് വേസ്റ്റ് വാട്ടർ എഞ്ചിനീയർ ആയ ഡോ അവനീഷ് പണിക്കർ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share