സോക്കരൂസ് പ്രീക്വാർട്ടറിൽ: ഖത്തറിലെ ഓസ്ട്രേലിയൻ ആരാധകർ വിജയരാവ് ആഘോഷമാക്കിയതിങ്ങനെ...

Australia fans in Qatar Source: AAP, SBS
സോക്കറൂസ് ലോകകപ്പിന്റെ അവസാന പതിനാറിൽ ഇടം നേടിയിരിക്കുകയാണ്. ഖത്തറിലെ ഓസ്ട്രേലിയൻ ആരാധകർ വിജയരാവ് ആഘോഷിച്ചതെങ്ങനെ? ഖത്തറിൽ നിന്ന് ലോകകപ്പ് ഫുട്‍ബോൾ റിപ്പോർട്ടർ CK രാജേഷ് കുമാർ വിവരിക്കുന്നു.
Share




