ഓസ്‌ട്രേലിയയിലെ പ്രിഫറന്‍സ് വോട്ടിംഗ് സമ്പ്രദായം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാമോ?

Vote counting Source: AEC
ഓസ്‌ട്രേലിയന്‍ പൗരന്‍മാരായി വോട്ടു ചെയ്യുമ്പോഴും പലര്‍ക്കും ഇവിടത്തെ വോട്ടിംഗ് സമ്പ്രദായം പൂര്‍ണമായും മനസിലായിട്ടില്ല. പ്രിഫറന്‍സ് വോട്ടുകള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് എങ്ങനെ വീതിച്ചു നല്‍കുമെന്നും, എബോവ് ദ ലൈന്‍/ബിലോ ദ ലൈന്‍ വോട്ടിംഗ് എങ്ങനെ ഫലത്തെ ബാധിക്കുമെന്നും സംശയമുണ്ടോ? വോട്ടെടുപ്പിനെക്കുറിച്ചും, വോട്ടെണ്ണലിനെക്കുറിച്ചും വിശദമായി മനസിലാക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share