ഫ്ലൂ വാക്സിനേഷൻ എത്രത്തോളം ഫലപ്രദമാണ്?

Source: Getty Images/Nastco
ഓസ്‌ട്രേലിയയിൽ ഈ വര്ഷം ഇതിനകം ഇരുനൂറിലധികം ആളുകൾ ഫ്ലൂ ബാധയെത്തുടർന്ന് മരിച്ചതായാണ് കണക്കുകൾ. ഇൻഫ്ലുവെൻസ ബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പെടുക്കുവാൻ പ്രോത്സാഹിപ്പിക്കുകയാണ് അധികൃതർ. ഫ്ലൂ വാക്സിനേഷനെടുക്കുന്നത് എത്രമാത്രം ഫലപ്രദമാണെന്ന് വിശദീകരിക്കുകയാണ് യൂണിവേഴ്സിറ്റി ഓഫ് ടാസ്മാനിയയിൽ സ്‌കൂൾ ഓഫ് മെഡിസിനിൽ ഫാർമസി വിഭാഗത്തിൽ ക്ലിനിക്കൽ ഫാർമസി ലെക്‌ചററായ മുഹമ്മദ് സലാഹുദീൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share