കഞ്ചാവ് മരുന്നായി ഉപയോഗിക്കുന്നതിന് പുറമെ കാൻബറയിൽ കഞ്ചാവ് കൈവശം വയ്ക്കുന്നതും കഴിഞ്ഞ ദിവസം നിയമവിധേയമാക്കി. ഈ സാഹചര്യത്തിൽ കഞ്ചാവ് മരുന്നായി ഉപയോഗിക്കുന്നതിന് ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഇവയെക്കുറിച്ചും ഇവിടെ കേൾക്കാം.
Disclaimer:
ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ്. നിങ്ങൾക്ക് എന്തെങ്കിലും രോഗമുണ്ടായാൽ ഡോക്ടറെ കാണേണ്ടതാണ്.



