ഫ്രീസറിൽ വച്ച ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഇതൊന്നു കേൾക്കൂ ....

Source: Getty Images
ഫ്രോസൺ മാതളനാരങ്ങ ഉപയോഗിച്ചതുമൂലം ഓസ്ട്രേലിയയിൽ നിരവധി പേർക്ക് Hepatitis A ബാധിച്ചതായി വാർത്തകൾ വന്നിരുന്നു. ഇതിൽ ഒരാൾ മരണപ്പെടുകയും ചെയ്തു. സമാനമായ സംഭവം ഫ്രോസൺ ബെറിയുടെ ഉപയോഗം മൂലവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സമയത്ത് എസ് ബി എസ് മലയാളം നടത്തിയ അഭിമുഖം കേൾക്കാം. ഫ്രോസൺ ഭക്ഷണപദാർത്ഥങ്ങൾ വാങ്ങുമ്പോഴും, ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മെൽബണിൽ ഫുഡ് മൈക്രോബയോളൊജിസ്റ്റ് ആയ ഉഷ വിജയകൃഷ്ണൻ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share