ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റുകളിലെ പഴങ്ങളും പച്ചക്കറികളും എത്രത്തോളം സുരക്ഷിതം?

Source: Public Domain
സ്ട്രോബറിയിലും മറ്റ് പഴവർഗ്ഗങ്ങളിലും സൂചിയോ പിന്നോ കണ്ടെത്തിയ വാർത്തകൾ വന്നതോടെ ഇവ വാങ്ങാൻ മടിക്കുകയാണ് പലരും. ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ നിന്ന് പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? സൂപ്പർമാർക്കറ്റുകളിൽ വിറ്റഴിക്കുന്ന പഴങ്ങളും പച്ചക്കറികളും എത്രത്തോളം സുരക്ഷിതമാണ് ? ഇതേക്കുറിച്ച് വെസ്റ്റേൺ ഓസ്ട്രേലിയ ആരോഗ്യ വകുപ്പിന്റെ ഫുഡ് സേഫ്റ്റി ഓഡിറ്ററായ പെർത്തിലുള്ള വിനോദ് കാംബോത്ത് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share