കൂടുതൽ സമയം വീടുകളിൽ ചിലവഴിക്കാൻ തുടങ്ങിയതോടെ ഇൻഡോർ ചെടികളോടുള്ള താത്പര്യം വർധിച്ചിരിക്കുകയാണ് പലർക്കും. വീട്ടിനുള്ളിൽ ചെടികൾ വളർത്തുന്നത് മാനസികസമ്മർദ്ദം കുറയ്ക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. വീടിനുള്ളിൽ വളർത്താവുന്ന ചെടികൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, ഇവ എങ്ങനെ പരിപാലിക്കാമെന്നും സിഡ്‌നിയിൽ V Nurture Green എന്ന സ്ഥാപനത്തിന്റെ ഉടമയും ഹോർട്ടികൾച്ചറിസ്റ്റുമായ അനൂപ് അരീക്കാട്ട് വിശദീകരിക്കുന്നത് കേൾക്കാം.