തേനൂറും വിനോദം: ഓസ്‌ട്രേലിയൻ വീട്ടുവളപ്പിൽ എങ്ങനെ തേനീച്ചകളെ വളർത്താം

Source: Supplied
ഓസ്‌ട്രേലിയയിൽ വീട്ടുവളപ്പിൽ പച്ചക്കറികളും പഴവർഗ്ഗങ്ങളും മറ്റും കൃഷി ചെയ്യുക പതിവാണ്. ഇതിനു പുറമെ തേനീച്ചകളെ വളർത്തി തേൻ ഉത്പാദിപ്പിക്കുന്നവരും ഉണ്ട്. വീട്ടുവളപ്പിൽ എങ്ങനെ തേനീച്ചകളെ വളർത്താം? ഇതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? ഇക്കാര്യങ്ങൾ ക്വീൻസ്ലാന്റിലുള്ള ദേവസ്യ തോട്ടുങ്കൽ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share