ഫുള്‍ടാങ്ക് പെട്രോളടിക്കാമോ? ചൂടുകാലത്ത് കാര്‍ പരിപാലിക്കേണ്ടത് ഇങ്ങനെ...

Source: iStockphoto
ഓസ്‌ട്രേലിയയില്‍ മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത വേനലാണ് ഇക്കുറി. പല നഗരങ്ങളിലും ചൂട് മുന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുന്നു. വേനല്‍ക്കാലത്ത് നമ്മുടെ കാറുകളും മറ്റു വാഹനങ്ങളും കേടാകാനും അപകടത്തില്‍പ്പെടാനും സാധ്യത കൂടുതലാണ്. വേനല്‍ക്കാലത്ത് കാര്‍ പരിപാലിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് വിശദീകരിക്കുകയാണ് സിഡ്‌നിയില്‍ ഓട്ടോമൊബൈല്‍ എഞ്ചിനിയറും, ലെക്‌സസില്‍ മോട്ടോര്‍ മെക്കാനിക്കുമായ ജോബി ജോസഫ്.
Share