ദി ഹണ്ടിങ് എന്ന പേരിൽ എസ് ബി എസ് ലും എസ് ബി എസ് ഓൺ ഡിമാൻഡിലും ഒരു പരമ്പര ഈ മാസം പ്രക്ഷേപണം ചെയ്യുന്നു. വ്യക്തി ബന്ധങ്ങൾ, ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ ടെക്നോളജിയുടെ ഉപയോഗം മൂലം ഉടലെടുത്തിരിക്കുന്ന വെല്ലുവിളികൾ കൗമാരപ്രായക്കാർ എങ്ങനെ തരണം ചെയുന്നു എന്ന വിഷയമാണ് പരമ്പരയിൽ പരിശോധിക്കുന്നത്.
വ്യക്തി വിവരങ്ങൾ മോഷ്ടിച്ചുള്ള തട്ടിപ്പുകൾ വ്യാപകം; തടയാൻ ചില മാർഗ്ഗങ്ങൾ

Source: Getty Images
വ്യക്തിവിവരങ്ങൾ മോഷ്ടിച്ച് തട്ടിപ്പ് നടത്തുന്ന ഐഡന്റിറ്റി തെഫ്റ്റിന് നിരവധി പേര് ഇരയാവുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഏതൊക്കെ മാര്ഗ്ഗങ്ങളിലൂടെയാണ് തട്ടിപ്പുകാർ വ്യക്തിവിവരങ്ങൾ മോഷ്ടിക്കുക? ഇത് തടയാൻ എന്തൊക്കെ മുൻകരുതലുകളാണ് സ്വീകരിക്കേണ്ടത്? ഇക്കാര്യങ്ങൾ മെൽബണിൽ സൈബർ സെക്യൂരിറ്റി മേഖലയിൽ വിദഗ്ധനായ വിജയ്കൃഷ്ണൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share