ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വ്യാജ അക്കൗണ്ടകൾ ഉണ്ടാക്കുന്നത് ഇപ്പൊ പതിവാണ്. ഇത്തരത്തിൽ ഉണ്ടാക്കുന്ന വ്യാജ അക്കൗണ്ടുകളും നിങ്ങളുടെ ജനന തിയതി പോലുള്ള വിവരങ്ങളും സൈബർ തട്ടിപ്പുകാർ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് മനസിലാക്കാം.
Share

Published
Updated
By Rinto Antony
Source: SBS
Share this with family and friends



