പാലുല്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ലാക്ടോസും ഗോതമ്പിലും മറ്റും അടങ്ങിയിട്ടുള്ള ഗ്ലൂട്ടനും ചിലരിൽ നിരവധി ശാരീരിക അസ്വസ്ഥതകൾക്ക് കാരണമാകാറുണ്ട്. ഇത് എങ്ങനെ മറികടക്കാമെന്നതിനെക്കുറിച്ച് സിഡ്‌നിയിൽ ജി പി ആയ ഡോ. മനോജ് ധർമരത്നം വിശദീകരിക്കുന്നു.
ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ് നിങ്ങൾക്ക് എന്തെങ്കിലും അസുഖമുണ്ടായാൽ ഡോക്ടറെ കാണേണ്ടതാണ്.