ഓസ്ട്രേലിയ വേനൽക്കാലത്തിലേക്ക് കടക്കുന്നതോടെ സോളാർ പാനലുകളുടെ ഉപയോഗവും വർദ്ധിക്കുകയാണ്. ഈ സമയത്ത് സോളാർ പാനലുകൾ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാമെന്നതിനെക്കുറിച്ച് പെർത്തിൽ AICA എനർജിയിൽ റിസേർച് ആൻഡ് ഇൻഡസ്ട്രി എക്സ്പെർട്ട് ആയ ഡോ ഷാജി മാത്യൂസ് വിശദീകരിക്കുന്നത് കേൾക്കാം...
ഓസ്‌ട്രേലിയയിൽ വേനൽക്കാലത്ത് സോളാർ പാനലുകളുടെ കാര്യക്ഷമത എങ്ങനെ ഉറപ്പാക്കാം?

Source: AAP
സൂര്യപ്രകാശം കൂടുതലുള്ള സമയങ്ങളിൽ സോളാർ പാനലുകൾ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം? പാനലുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ എന്ത് ചെയ്യാം?
Share