SKIP TO MAIN CONTENT

ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധത്തിന് കരുത്തേകി RMIT ഫിലിം ഫെസ്റ്റ്; ചർച്ചാവേദിയിൽ മലയാളി സാന്നിധ്യം

RMIT film fest
Source: Vikrant Kishore RMIT

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം വളർത്തുവാൻ കലാ കായിക രംഗം നല്ലൊരു പങ്കു വഹിക്കുന്നുണ്ട്. അത്തരത്തിൽ ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വഴിയൊരുക്കുന്ന ഒന്നാണ് ഇന്ത്യൻ സിനിമകളുടെ പ്രദർശനങ്ങളും, ഉത്സവങ്ങളും. കഴിഞ്ഞ ദിവസം മെൽബണിൽ RMIT യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ആൻഡ് കോൺഫെറെൻസിന്റെയും ലക്‌ഷ്യം ഇത് തന്നെയായിരുന്നു. ഈ ഫിലിം ഫെസിറ്റിവലിനോടനുബന്ധിച്ച് നടന്ന ചർച്ചാ വേദിയിൽ ഒരു മലയാളി ഉണ്ടായിരുന്നു. മെൽബണിൽ നാട്യ ബോളിവുഡ് ഡാൻസ് സ്കൂൾ നടത്തുന്ന നിത്യ രമേശൻ. RMIT ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ആൻഡ് കോൺഫെറെൻസിന്റെ പ്രസക്തിയെക്കുറിച്ച് നിത്യ രമേശൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...

Published

Updated

By Salvi Manish

Source: SBS

Skip to podcast episode content

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം വളർത്തുവാൻ കലാ കായിക രംഗം നല്ലൊരു പങ്കു വഹിക്കുന്നുണ്ട്. അത്തരത്തിൽ ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വഴിയൊരുക്കുന്ന ഒന്നാണ് ഇന്ത്യൻ സിനിമകളുടെ പ്രദർശനങ്ങളും, ഉത്സവങ്ങളും. കഴിഞ്ഞ ദിവസം മെൽബണിൽ RMIT യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ആൻഡ് കോൺഫെറെൻസിന്റെയും ലക്‌ഷ്യം ഇത് തന്നെയായിരുന്നു. ഈ ഫിലിം ഫെസിറ്റിവലിനോടനുബന്ധിച്ച് നടന്ന ചർച്ചാ വേദിയിൽ ഒരു മലയാളി ഉണ്ടായിരുന്നു. മെൽബണിൽ നാട്യ ബോളിവുഡ് ഡാൻസ് സ്കൂൾ നടത്തുന്ന നിത്യ രമേശൻ. RMIT ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ആൻഡ് കോൺഫെറെൻസിന്റെ പ്രസക്തിയെക്കുറിച്ച് നിത്യ രമേശൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now