SKIP TO MAIN CONTENT

ഇന്ത്യൻ സൂപ്പർമാർക്കറ്റുകളിലെ വിഷാംശം കലർന്ന ഭക്ഷണം: നമുക്ക് എന്തു ചെയ്യാൻ കഴിയും? ഇതു കേൾക്കുക

Dangerous food
Source: SBS

ഓസ്ട്രേലിയയിലെ ഇന്ത്യൻ കടകളിൽ വിൽക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ മാരകമായ കീടനാശിനികളും ലോഹാംശവുമൊക്കെ അടങ്ങിയിട്ടുണ്ടെന്ന കാര്യം എസ് ബി എസ് റേഡിയോ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം ഞങ്ങൾ നൽകിയിരുന്നതാണ്. ഇന്ത്യൻ കടകളിൽ നിന്നു വാങ്ങുന്ന ഭക്ഷണപദാർത്ഥങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് സംശയമോ ആശങ്കയോ ഉണ്ടെങ്കിൽ സാധാരണ ഉപഭോക്താക്കൾക്ക് എന്തു ചെയ്യാൻ കഴിയും? ഇക്കാര്യമാണ് ഇവിടെ പരിശോധിക്കുന്നത്. ഭക്ഷണത്തിൻറെ ഗുണനിലവാര പരിശോധനാ രംഗത്ത് പ്രവർത്തിക്കുന്ന മെൽബണിലെ ഫുഡ് മൈക്രോ ബയോളജിസ്റ്റായ ഉഷ വിജയകൃഷ്ണൻ അതേക്കുറിച്ച് വിശദീകരിക്കുന്നു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

ഓസ്ട്രേലിയയിലെ ഇന്ത്യൻ കടകളിൽ വിൽക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ മാരകമായ കീടനാശിനികളും ലോഹാംശവുമൊക്കെ അടങ്ങിയിട്ടുണ്ടെന്ന കാര്യം എസ് ബി എസ് റേഡിയോ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം ഞങ്ങൾ നൽകിയിരുന്നതാണ്. ഇന്ത്യൻ കടകളിൽ നിന്നു വാങ്ങുന്ന ഭക്ഷണപദാർത്ഥങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് സംശയമോ ആശങ്കയോ ഉണ്ടെങ്കിൽ സാധാരണ ഉപഭോക്താക്കൾക്ക് എന്തു ചെയ്യാൻ കഴിയും? ഇക്കാര്യമാണ് ഇവിടെ പരിശോധിക്കുന്നത്. ഭക്ഷണത്തിൻറെ ഗുണനിലവാര പരിശോധനാ രംഗത്ത് പ്രവർത്തിക്കുന്ന മെൽബണിലെ ഫുഡ് മൈക്രോ ബയോളജിസ്റ്റായ ഉഷ വിജയകൃഷ്ണൻ അതേക്കുറിച്ച് വിശദീകരിക്കുന്നു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now