Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പ്; ലക്ഷ്യം വിദേശത്ത് കുടിയേറിയ ഇന്ത്യാക്കാര്‍

Scam

ഇന്ത്യന്‍ ഹൈക്കമ്മീഷന്റെയും വിസ സേവനദാതാക്കളായ VFS ന്റെയും പേരും ഫോണ്‍ നമ്പരുമുപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമാകുകയാണ്.


Published

Updated

By Deeju Sivadas

Presented by Deeju Sivadas

Source: SBS


Share this with family and friends


ഇന്ത്യന്‍ ഹൈക്കമ്മീഷന്റെയും വിസ സേവനദാതാക്കളായ VFS ന്റെയും പേരും ഫോണ്‍ നമ്പരുമുപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമാകുകയാണ്.


നിരവധി പേര്‍ക്കാണ് ഈ തട്ടിപ്പില്‍ കുടുങ്ങി ആയിരക്കണക്കിന് ഡോളര്‍ നഷ്ടമായിരിക്കുന്നത്. ഓസ്‌ട്രേലിയയ്ക്ക് പുറമേ കാനഡയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമെല്ലാം ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഈ തട്ടിപ്പിനെക്കുറിച്ചും, അധികൃതര്‍ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ചും എസ് ബി എസ് റേഡിയോ നടത്തിയ അന്വേഷണം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്... 


Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now