കുത്തരിക്ക് വിലക്കില്ല; ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം മലയാളികളെ കാര്യമായി ബാധിക്കില്ലെന്ന് വിദഗ്ധർ

Empty shelves which once held bags or rice of at an Indian grocery store in Toronto, Ontario, Canada, on July 27, 2023. Source: NurPhoto / Creative Touch Imaging Ltd./NurPhoto via Getty Images
അരി കയറ്റുമതി നിരോധനം സംബന്ധിച്ചുള്ള ഇന്ത്യൻ സർക്കാർ തീരുമാനമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ചർച്ചാ വിഷയം. ഏതെല്ലാം ഇനം അരി കയറ്റുമതി ചെയ്യുന്ന കാര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്? പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അരി ഇനങ്ങളെ ബാധിക്കുന്നുണ്ടോ? ഇന്ത്യയിലെ കാർഷിക രംഗത്തും ഓസ്‌ട്രേലിയയിലെ വിതരണ രംഗത്തുമുള്ളവരുടെ പ്രതികരണങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട്.
Share