India's foreign remittance rules amended again Source: LightRocket / SOPA Images/LightRocket via Getty Images
ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുന്നവര്‍ മുഴുവന്‍ തുകയുടെയും 20 ശതമാനം നികുതിയിനത്തില്‍ കെട്ടിവയ്ക്കണം എന്ന ബജറ്റ് പ്രഖ്യാപനം കേന്ദ്രസര്‍ക്കാര്‍ ഭാഗികമായി പിന്‍വലിച്ചു. പുതിയ നികുതിനിര്‍ദ്ദേശം നടപ്പിലാക്കുന്നത് നീട്ടി വച്ചിട്ടുമുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം..