SKIP TO MAIN CONTENT

OCI കാര്‍ഡുടമകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നോ? വ്യക്തത വരുത്തി ഇന്ത്യന്‍ സര്‍ക്കാര്‍

OCI Cards

OCI കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്താണ് ഈ റിപ്പോര്‍ട്ടുളിലെ യാഥാര്‍ത്ഥ്യം? എസ് ബി എസ് മലയാളം പരിശോധിക്കുന്നത് കേള്‍ക്കാം. ഒപ്പം, OCI കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയിലുള്ള അവകാശങ്ങളും നിയന്ത്രണങ്ങളും വിശദമായി അറിയാം, മുകളിലെ പ്ലേയറില്‍ നിന്ന്...

Published

By Deeju Sivadas

Source: SBS

Skip to podcast episode content

OCI കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്താണ് ഈ റിപ്പോര്‍ട്ടുളിലെ യാഥാര്‍ത്ഥ്യം? എസ് ബി എസ് മലയാളം പരിശോധിക്കുന്നത് കേള്‍ക്കാം. ഒപ്പം, OCI കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയിലുള്ള അവകാശങ്ങളും നിയന്ത്രണങ്ങളും വിശദമായി അറിയാം, മുകളിലെ പ്ലേയറില്‍ നിന്ന്...

OCI കാര്‍ഡുടമകളുടെ അവകാശങ്ങളെക്കുറിച്ച് 2021 മാര്‍ച്ച് നാലിന് ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം ഇവിടെ കാണാം.

വിദേശികള്‍ക്കും OCI കാര്‍ഡുടമകള്‍ക്കും യാത്രാ നിയന്ത്രണമുള്ള പ്രദേശങ്ങള്‍ ഇവിടെ അറിയാം.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now