ഇന്ത്യയില്‍ നിന്ന് തപാല്‍മാര്‍ഗ്ഗം മയക്കുമരുന്ന് കടത്തി എന്ന കുറ്റത്തിന് ആലീസ് സ്പ്രീംഗ്‌സിലുള്ള ഒരാളെ ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് അറസ്റ്റ് ചെയ്തു. ഈ വാര്‍ത്തയുടെ വിശദാംശങ്ങളാണ് എസ് ബിഎസ് മലയാളം പരിശോധിക്കുന്നത്.
Share

Published
By Deeju Sivadas
Source: SBS
Share this with family and friends



