പണപ്പെരുപ്പം ചെറുകിട ബിസിനസുകളെയും പ്രതിസന്ധിയിലാക്കുന്നു; 30% വരെ ഇടിവെന്ന് ചില മലയാളി ബിസിനസുകാർ

Inflation Source: AAP / AAP / Morgan Sette
ഓസ്‌ട്രേലിയയിൽ പണപ്പെരുപ്പം ഉയർന്ന നിരക്കിൽ തുടരുന്നത് നിരവധി ചെറുകിട ബിസിനസുകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ചില മലയാളികൾ സാഹചര്യം വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share




