മടങ്ങിപ്പോകാൻ ഓസ്ട്രേലിയ; യാത്രാവിലക്കുമായി ഇന്ത്യ: എന്തുചെയ്യണമെന്നറിയാതെ താൽക്കാലിക വിസയിലുള്ള നിരവധിപേർ

News

Students on a university campus Source: AAP Image/Dean Lewins

ഓസ്ട്രേലിയയിൽ സന്ദർശക വിസയിലുള്ളവർ ഇവിടെ കുടുംബ പിന്തുണയില്ലെങ്കിൽ മടങ്ങിപ്പോകണമെന്നാണ് സർക്കാർ നിർദ്ദേശം. താൽക്കാലിക വിസയിലുള്ളവരും സ്റ്റുഡന്റ് വിസയിലുള്ളവരും ജോലിയില്ലെങ്കിൽ മടങ്ങിപ്പോകണമെന്ന സർക്കാരിന്റെ നിർദ്ദേശം നിരവധി മലയാളികളെയാണ് ആശങ്കയിലാക്കിയിരിക്കുന്നത്. ഇവരുടെ ആശങ്കകൾ എസ് ബി എസ് മലയാളവുമായി പങ്കുവയ്ക്കുന്നത് കേൾക്കാം.


ഓസ്‌ട്രേലിയയിൽ അന്താരാഷ്ട്ര വിദ്യാർഥികൾ ഉൾപ്പെടെ നിരവധി മേഖലകളിൽ പ്രവർത്തിക്കുന്നവർ പല രീതിയിലുള്ള പ്രതിസന്ധികൾ നേരിടുകയാണ്.

ഓസ്‌ട്രേലിയൻ പൗരന്മാരുടെയും പെർമനന്റ് റെസിഡന്റ്സിന്റെയും കാര്യങ്ങൾക്കായിരിക്കും സർക്കാർ മുൻഗണന നൽകുക എന്ന കാര്യം പ്രധാനമന്ത്രി വ്യക്തമാക്കിയിരിന്നു.

താത്കാലിക വിസയിലുള്ളവരും അന്താരാഷ്ട്ര വിദ്യാർത്ഥികളും ഇവിടെയുള്ള ചിലവുകൾ വഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്വന്തം നാടുകളിലേക്ക് തിരിച്ച് പോകുന്നതായിരിക്കും ഉചിതമെന്ന് സ്കോട്ട് മോറിസൺ നിർദേശിച്ചിരുന്നു.

ഓസ്‌ട്രേലിയയിലുള്ള ചില അന്തരാഷ്ട്ര വിദ്യാർത്ഥികളോട് എസ് ബി എസ് മലയാളം സംസാരിച്ചു.

രാജ്യാന്തര വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഇവിടെ കേൾക്കാം. 


കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട ഓസ്ട്രേലിയയിലെ എല്ലാ വാർത്തകളും ഇവിടെ വായിക്കാം.

People in Australia must stay at least 1.5 metres away from others and gatherings are limited to two people unless you are with your family or household

 If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.

If you are struggling to breathe or experiencing a medical emergency, call 000.


 

 


Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now