"എന്റെ നിലപാടുകൾക്ക് പിന്നിൽ" : അഡ്വ. എ ജയശങ്കറുമായി അഭിമുഖം

Source: YouTube
കേരളത്തിൽ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയാണ് അഡ്വ. എ ജയശങ്കർ. കേരളം ഹൈ കോടതി അഭിഭാഷകനും മാധ്യമവിമർശകനുമായ ഇദ്ദേഹം വരുംദിവസങ്ങളിൽ ഓസ്‌ട്രേലിയ സന്ദർശിക്കും. ബ്രിബൈനിലെ പുലരി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ ഓസ്‌ട്രേലിയൻ നഗരങ്ങളിൽ ഇദ്ദേഹത്തിന്റെ പ്രഭാഷണ പരിപാടികൾ നടത്തുന്നുണ്ട്. ഓസ്‌ട്രേലിയയിലേക്ക് എത്തും മുൻപ് അഡ്വ. എ ജയശന്കർ എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share