ലൈംഗിക ചൂഷണങ്ങളിൽ നിന്ന് കുട്ടികളുടെ സുരക്ഷ പ്രമേയമാക്കിയുള്ള ഓസ്‌ട്രേലിയൻ മലയാളിയുടെ പുസ്തകത്തിന് അംഗീകാരം

Source: Stay Safe with Ruby and Reuben
കുട്ടികൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ എങ്ങനെ ഒഴിവാക്കാം എന്ന വിഷയം പ്രമേയമാക്കി സിഡ്‌നി മലയാളി സ്നേഹ സാബു തയ്യാറാക്കിയ പുസ്തകത്തിന് രണ്ട് പുരസ്‍കാരങ്ങൾ. സ്റ്റേ സേഫ് വിത്ത് റൂബി ആൻഡ് റൂബൻ എന്ന പേരിലുള്ള പുസ്തകത്തിന് (Interactive Book) ഇന്റർനാഷണൽ ഇമ്പാക്ട് ബുക്ക് (International Impact Book Award) അവാർഡും, ബ്രൂ റീഡേഴ്സ് ചോയ്സ് (BREW Readers’ Choice Award) അവാർഡുമാണ് അടുത്തിടെ ലഭിച്ചത്. ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് സ്നേഹ സാബു വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share



