പാട്ടുവഴിയിലെ പുതിയ ക്വീൻ: ലോകയിലെ ഹിറ്റ് ഗാനത്തിനു പിന്നാലെ, പുരസ്കാരനേട്ടവുമായി സേബ ടോമി
സംഗീത ബാൻഡുമായി ഒറിജിനലുകൾ പാടാനാണ് ആഗ്രഹമെന്ന് സേബ Credit: SBS
ലോക എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിന്റെ അലയൊലികൾ മായും മുമ്പ്, കേരളത്തിലെ മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സേബ ടോമി. പുരസ്കാരം നേടിയതിന് തൊട്ടുപിന്നാലെ ഓസ്ട്രേലിയയിലേക്കെത്തിയ സേബ, എസ് ബിഎസ് മലയാളവുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്....
Share


