''കളിക്കളത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ...യുവതാരങ്ങൾക്ക് വലിയ പ്രചോദനം...'' ക്യാപ്റ്റനെക്കുറിച്ചുള്ള ഓർമ്മയിൽ IPL താരങ്ങൾ

Source: MCC scoreboard tribute to Shane Warne
ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയിൻ വോൺ 52 ആം വയസിൽ അന്തരിച്ചു. പിച്ചിലെ സ്പിൻ മാന്ത്രികന്റെ വിയോഗത്തിൽ ക്രിക്കറ്റ് ലോകം ദുഖത്തിലാണ്. ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് മാത്രമായിരുന്നില്ല വോണിന്റെ സംഭാവനകൾ. യുവ IPL താരങ്ങൾക്ക് വലിയ പ്രചോദനമായിരുന്ന മുൻ ക്യാപ്റ്റനെക്കുറിച്ചുള്ള ഓർമ്മകൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share