ഓസ്‌ട്രേലിയയിൽ വീടുകളുടെ വില വീണ്ടും ഉയരുകയാണോ?

Source: AAP Image/Dan Himbrechts
ഓസ് ട്രേലിയയിലെ പല നഗരങ്ങളിലും വീടുകളുടെ വില കുറയുന്ന ഒരു പ്രവണതയാണ് കഴിഞ്ഞ രണ്ടു വർഷമായി കാണുന്നത്. എന്നാൽ വീടുകളുടെ വില വീണ്ടും കൂടുകയാണോ? ഈ വിഷയം എസ് ബി എസ് മലയാളം പരിശോധിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share