കൂടത്തായി കൊലപാതക്കേസുകളുടെ പശ്ചാത്തലത്തില്‍ മലയാള മാധ്യമങ്ങള്‍ വീണ്ടും വിമര്‍ശനവിധേയമാകുകയാണ്. ഇത്തരം വാര്‍ത്തകള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്നു എന്നാണ് പലരും ഉയര്‍ത്തുന്ന വിമര്‍ശനം. ഈ വിമര്‍ശനങ്ങള്‍ മാതൃഭൂമി ചാനലിന്റെ ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണനോട് ഉന്നയിക്കുകയാണ് എസ് ബി എസ് മലയാളം ഇവിടെ...
'ജനങ്ങള്‍ക്ക് താല്‍പര്യം സെന്‍സേഷണല്‍ വാര്‍ത്തകള്‍; മാധ്യമങ്ങള്‍ക്ക് മാറിനില്‍ക്കാനാവില്ല'

Source: Pic courtesy of Madhyamam
കൂടത്തായി പോലുള്ള കൊലപാതകവാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ ഇത്രയധികം പ്രാധാന്യം നല്‍കുന്നത് ശരിയാണോ?
Share