Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

ഇത് ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തിന് ലഭിച്ച അംഗീകാരം : OAM ജേതാവ് ഡോ വി പി ഉണ്ണിക്കൃഷ്ണൻ

Order of Australia winner

ഓസ്‌ട്രേലിയയിലെ പരമോന്നത ബഹുമതികളിൽ ഒന്നായ മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാരത്തിന് അർഹനായിരിക്കുകയാണ് ബ്രിസ്ബനിൽ ഉള്ള ഡോ വി പി ഉണ്ണികൃഷ്ണൻ. ബ്രിസ്‌ബൈനിലെ മലയാളി സമൂഹത്തിനും ഇന്ത്യൻ സമൂഹത്തിനും നൽകിയ സേവനങ്ങൾ കണക്കിലെടുത്താണ് ഇദ്ദേഹത്തിന് ഓഡർ ഓഫ് ഓസ്‌ട്രേലിയ ബഹുമതി നൽകാൻ ഓസ്‌ട്രേലിയൻ സർക്കാർ തീരുമാനിച്ചത്. ക്വീൻസ്ലാൻറിലെ ഗതാഗത - റോഡ് നിർമ്മാണ വകുപ്പിൽ പ്രിൻസിപ്പൽ അഡ്വൈസറായി പ്രവർത്തിക്കുകയാണ് ഡോ വി പി ഉണ്ണികൃഷ്ണൻ. ബഹുമതിക്ക് അർഹനാക്കിയ സാമൂഹ്യ സേവനങ്ങളെക്കുറിച്ചും, ഇന്ത്യയിലെ റോഡ് - ഗതാഗത നിർമാണം മെച്ചപ്പെടുത്തുന്നതിനായി ബ്രിസ്‌ബൈൻ സർക്കാർ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നതിനെക്കുറിച്ചുമെല്ലാം അദ്ദേഹം എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

Published

Updated

By Salvi Manish

Source: SBS

Share this with family and friends

ഓസ്‌ട്രേലിയയിലെ പരമോന്നത ബഹുമതികളിൽ ഒന്നായ മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാരത്തിന് അർഹനായിരിക്കുകയാണ് ബ്രിസ്ബനിൽ ഉള്ള ഡോ വി പി ഉണ്ണികൃഷ്ണൻ. ബ്രിസ്‌ബൈനിലെ മലയാളി സമൂഹത്തിനും ഇന്ത്യൻ സമൂഹത്തിനും നൽകിയ സേവനങ്ങൾ കണക്കിലെടുത്താണ് ഇദ്ദേഹത്തിന് ഓഡർ ഓഫ് ഓസ്‌ട്രേലിയ ബഹുമതി നൽകാൻ ഓസ്‌ട്രേലിയൻ സർക്കാർ തീരുമാനിച്ചത്. ക്വീൻസ്ലാൻറിലെ ഗതാഗത - റോഡ് നിർമ്മാണ വകുപ്പിൽ പ്രിൻസിപ്പൽ അഡ്വൈസറായി പ്രവർത്തിക്കുകയാണ് ഡോ വി പി ഉണ്ണികൃഷ്ണൻ. ബഹുമതിക്ക് അർഹനാക്കിയ സാമൂഹ്യ സേവനങ്ങളെക്കുറിച്ചും, ഇന്ത്യയിലെ റോഡ് - ഗതാഗത നിർമാണം മെച്ചപ്പെടുത്തുന്നതിനായി ബ്രിസ്‌ബൈൻ സർക്കാർ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നതിനെക്കുറിച്ചുമെല്ലാം അദ്ദേഹം എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now