SKIP TO MAIN CONTENT

ജോലിസ്ഥലത്ത് പീഡനം നേരിടുന്നുണ്ടോ? ഓസ്‌ട്രേലിയയിൽ നിയമപരമായി നിങ്ങൾക്ക് എന്ത് ചെയ്യാം

workplace bullying
Source: bullyinworkplace.com

ഓസ്‌ട്രേലിയയിൽ തൊഴിലിടങ്ങളിൽ പല അധിക്ഷേപങ്ങളും പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. പ്രത്യേകിച്ചും വിവിധ നാടുകളിൽ നിന്നുള്ളവർ ഒരേ സ്ഥലത്ത് ജോലി ചെയ്യുമ്പോൾ ഇത് അമിതമായി ഉണ്ടാവാൻ ഇടയുണ്ട്. വർക്ക്പ്ലെയ്‌സ് ബുള്ളിയിങ് എന്നാണ് ഇതിനു ഓസ്‌ട്രേലിയയിൽ പറയാറ്. എന്തൊക്കെയാണ് വർക്ക് പ്ലെയ്സ് ബുള്ളിയിങ്ങിന്റെ ഗണത്തിൽ ഉൾപ്പെടുന്നത്? വർക്ക് പ്ലെയ്സ് ബുള്ളിയിങ്ങിന് ഇരയായാൽ എങ്ങനെ പരാതിപ്പെടാം? ഇതേക്കുറിച്ച് സിഡ്‌നിയിൽ വൈക്കം ലോയിൽ സോളിസിറ്റർ ആയ വൈക്കം സുന്ദർ രാജീവ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ....

Published

Updated

By Salvi Manish

Source: SBS

Skip to podcast episode content

ഓസ്‌ട്രേലിയയിൽ തൊഴിലിടങ്ങളിൽ പല അധിക്ഷേപങ്ങളും പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. പ്രത്യേകിച്ചും വിവിധ നാടുകളിൽ നിന്നുള്ളവർ ഒരേ സ്ഥലത്ത് ജോലി ചെയ്യുമ്പോൾ ഇത് അമിതമായി ഉണ്ടാവാൻ ഇടയുണ്ട്. വർക്ക്പ്ലെയ്‌സ് ബുള്ളിയിങ് എന്നാണ് ഇതിനു ഓസ്‌ട്രേലിയയിൽ പറയാറ്. എന്തൊക്കെയാണ് വർക്ക് പ്ലെയ്സ് ബുള്ളിയിങ്ങിന്റെ ഗണത്തിൽ ഉൾപ്പെടുന്നത്? വർക്ക് പ്ലെയ്സ് ബുള്ളിയിങ്ങിന് ഇരയായാൽ എങ്ങനെ പരാതിപ്പെടാം? ഇതേക്കുറിച്ച് സിഡ്‌നിയിൽ വൈക്കം ലോയിൽ സോളിസിറ്റർ ആയ വൈക്കം സുന്ദർ രാജീവ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ....

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now