പതിനൊന്ന് വർഷം മുൻപ് കേരളത്തിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ പോൾ ജോസഫിന്റെയും ലൂസി പോളിന്റെയും മകനാണ് ജോസഫ് പോൾ (വലത്). പെർത്തിൽ വില്ലട്ടണിലാണ് ഇപ്പോൾ താമസിക്കുന്നത്. എട്ടാം ഗ്രേഡിൽ ഓസ്‌ട്രേലിയയിൽ പഠനമാരംഭിച്ച ജോസഫ് പോൾ WA സംസ്ഥാന വോളിബോൾ ടീമിൽ ഇടം നേടിയ യാത്രയെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

ജോസഫ് പോൾ വെസ്റ്റേൺ ഓസ്‌ട്രേലിയൻ വോളിബോൾ മെൻസ് ടീമിനൊപ്പം

Source: Joseph Paul
ഔട്സൈഡ് ഹിറ്റർ ആയിട്ടാണ് ജോസഫ് കളിക്കുന്നത്

Source: Joseph Paul
ജോസഫ് പോൾ സ്കൂൾ ടീമിനൊപ്പം

Source: Joseph Paul