Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

കാന്‍ബറയില്‍നിന്ന് രാജ്യാന്തര വിമാനസര്‍വീസ്; കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് കാര്യമായ നേട്ടമില്ല

AUSTRALIA, Canberra

കാന്‍ബറയില്‍ നിന്ന് രാജ്യാന്തര വിമാനസര്‍വീസുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. സെപ്റ്റംബര്‍ മുതലായിരിക്കും വെല്ലിംഗ്ടണിലേക്കും സിംഗപ്പൂരിലേക്കുമുള്ള സര്‍വീസുകള്‍ തുടങ്ങുന്നത്. പക്ഷേ കാന്‍ബറയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് - പ്രത്യേകിച്ചും മലയാളികള്‍ക്ക് - ഈ രാജ്യാന്തര സര്‍വീസുകൊണ്ട് ഇപ്പോള്‍ അധികം പ്രയോജനമുണ്ടാകില്ല. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

Published

Updated

By Deeju Sivadas

Source: SBS

Share this with family and friends

കാന്‍ബറയില്‍ നിന്ന് രാജ്യാന്തര വിമാനസര്‍വീസുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. സെപ്റ്റംബര്‍ മുതലായിരിക്കും വെല്ലിംഗ്ടണിലേക്കും സിംഗപ്പൂരിലേക്കുമുള്ള സര്‍വീസുകള്‍ തുടങ്ങുന്നത്. പക്ഷേ കാന്‍ബറയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് - പ്രത്യേകിച്ചും മലയാളികള്‍ക്ക് - ഈ രാജ്യാന്തര സര്‍വീസുകൊണ്ട് ഇപ്പോള്‍ അധികം പ്രയോജനമുണ്ടാകില്ല. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now