SKIP TO MAIN CONTENT

കോപ്പിയടിക്കാരുടെ പട്ടികയിൽ മലയാളം വാഴ്ത്തുന്ന പല സംഗീതസംവിധായകരും: ഗോപിസുന്ദർ

Gopi Sunder
Source: Facebook/Gopi Sunder

ഒരു മലയാള സിനിമയുടെ ഓഡിയോ ലോഞ്ച് ആദ്യമായി ഓസ്ട്രേലിയയിൽ നടക്കുകയാണ്. പ്രശസ്ത ക്രിക്കറ്റ് താരം ശ്രീശാന്ത് അഭിനയിക്കുന്ന ടീം ഫൈവ് എന്ന ചിത്രത്തിൻറെ ഓഡിയോ ലോഞ്ചാണ് മെൽബണിൽ നടക്കുന്നത്. ഇതിനായി ചിത്രത്തിൻറെ സംഗീത സംവിധായകനും ശ്രീശാന്തുമടങ്ങുന്ന താരനിര ഓസ്ട്രേലിയയിലെത്തിയിട്ടുണ്ട്. ഓഡിയോ ലോഞ്ചിനും സംഗീത പരിപാടിക്കും മുന്നോടിയായി മലയാളത്തിലെ ഇപ്പോഴത്തെ ഏറ്റവും മുൻനിര സംഗീത സംവിധായകനായ ഗോപി സുന്ദർ എസ് ബി എസ് മലയാളവുമായി സംസാരിച്ചു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..

Published

Updated

By Emie Roy

Source: SBS

Skip to podcast episode content

ഒരു മലയാള സിനിമയുടെ ഓഡിയോ ലോഞ്ച് ആദ്യമായി ഓസ്ട്രേലിയയിൽ നടക്കുകയാണ്. പ്രശസ്ത ക്രിക്കറ്റ് താരം ശ്രീശാന്ത് അഭിനയിക്കുന്ന ടീം ഫൈവ് എന്ന ചിത്രത്തിൻറെ ഓഡിയോ ലോഞ്ചാണ് മെൽബണിൽ നടക്കുന്നത്. ഇതിനായി ചിത്രത്തിൻറെ സംഗീത സംവിധായകനും ശ്രീശാന്തുമടങ്ങുന്ന താരനിര ഓസ്ട്രേലിയയിലെത്തിയിട്ടുണ്ട്. ഓഡിയോ ലോഞ്ചിനും സംഗീത പരിപാടിക്കും മുന്നോടിയായി മലയാളത്തിലെ ഇപ്പോഴത്തെ ഏറ്റവും മുൻനിര സംഗീത സംവിധായകനായ ഗോപി സുന്ദർ എസ് ബി എസ് മലയാളവുമായി സംസാരിച്ചു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..

ടീം ഫൈവ് സംഗീത പരിപാടിയുടെ വിശദാംശങ്ങൾ...

Date: October 1 Saturday,

From: 6.00PM

Venue: 1330, Ferntree Gully Rd, Scoresby, VIC 3179.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now